പനമരത്ത് ജനസേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു
പനമരം : പനമരം കെ.ആർ.ജി ബിൽഡിംഗിൽ ഗംഗാ സർവീസ് സെന്റർ എന്ന പേരിൽ ജന സേവാകേന്ദ്രം പ്രവർത്തനമാരംഭിച്ചു. കനറാ ബാങ്ക് മാനേജർ അഖിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ആദ്യവിൽപ്പന എസ്.പി.ബി.എസ്.എസ് വയനാട് ജില്ലാ പ്രസിഡണ്ട് പി. ശിവരാമൻ നമ്പീശൻ നിർവഹിച്ചു.
എല്ലാവിധ ഓൺെലൈൻ സേവനങ്ങളും ലഭ്യമാകും.
സേവനങ്ങൾ :
വില്ലേജ്, കെ.എസ്.ഇ.ബി , പഞ്ചായത്ത് തുടങ്ങി ഓൺലൈൻ പേപ്പർ വർക്കുകൾ.
ടി.വി – മൊബൈൽ റീചാർജുകൾ, ഫോട്ടോസ്റ്റാറ്റ്, ലാമിനേഷൻ തുടങ്ങിയ സേവനങ്ങളും ചെയ്തു കൊടുക്കും.
കൂടുതൽ വിവരങ്ങൾ ബന്ധപ്പെടുക : 88482 26342