പനമരം : പനമരം കീഞ്ഞു കടവിൽ പഞ്ചായത്ത് മാലിന്യവണ്ടി തടയാൻ എത്തി ആറു പേരെ പനമരം പോലീസ് അറസ്റ്റു ചെയ്തു നീക്കി. കോണിക്കൽ അഷ്റഫ്, സിദ്ധീഖ് കാഞ്ഞിരോളി, കെ.സത്താർ , സി.കെ മുനീർ, പി.പി റസാഖ്, കെ.നൗഫൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്