September 21, 2024

700 ഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളി അറസ്റ്റില്‍

1 min read
Share

 

പുൽപ്പള്ളി : മരക്കടവ് തോണിക്കടവില്‍ നിന്നും 700 ഗ്രാം കഞ്ചാവുമായി അഷാദുള്‍ അസ്ലാം(27) എന്ന അതിഥി തൊഴിലാളിയാണ് അറസ്റ്റിലായത്. പുല്‍പ്പള്ളി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സാജന്‍ പിജിയുടെ നേതൃത്വത്തില്‍ സുജിത്ത്, ബീനേഷ്, ദിനേശ്, അസീസ്, അഖില്‍ എന്നീവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസിന്റെയും എക്‌സൈസിന്റെയും ശ്രദ്ധ ഈ പ്രദേശങ്ങളില്‍ കൂടുതല്‍ പതിപ്പിച്ചാല്‍ മാത്രമേ മയക്കുമരുന്ന് മാഫിയയെ വരുത്തിയിലാക്കാന്‍ കഴിയുകയുള്ളൂവെന്ന് നാട്ടുകാര്‍ പറഞ്ഞു .

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.