December 16, 2025

Month: July 2023

  പനമരം : മലങ്കരയിൽ മൂന്നുപേർക്ക് വെടിയേറ്റു. മലങ്കര കോളനിയിലെ മൂന്നുപേർക്കാണ് വെടിയേറ്റത്. സമീപവാസിയായ ബിജു എന്നയാൾ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തതാണെന്നാണ് നാട്ടുകാർ പറയുന്നത്. പരിക്കേറ്റ മൂന്നുപേരെയും...

  പനമരം : കരുനാഗപ്പള്ളിയിൽ ട്രെയിൻ തട്ടി പനമരം സ്വദേശി മരിച്ചു. പനമരം നീരട്ടാടി ചേലാംമ്പ്ര വീട്ടിൽ മുസ്തഫയുടെ മകൻ ഷനുബ് (28) ആണ് മരിച്ചത്. ഇന്നലെ...

  കാട്ടിക്കുളം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റിലായി. കാട്ടിക്കുളത്തെ വ്യാപാരിയും പുല്‍പ്പള്ളി പാടിച്ചിറ സ്വദേശിയുമായ ജോസ് (54) നെയാണ് തിരുനെല്ലി പോലീസ്...

  സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. രണ്ട് ദിവസത്തെ വര്‍ദ്ധനവിന് ശേഷമാണ് വില ഇടിയുന്നത്. ഒരു പവൻ സ്വര്‍ണത്തിന് 280 രൂപയുടെ കുറവാണു ഇന്നുണ്ടായത്. കഴിഞ്ഞ രണ്ട്...

  മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സ പിഴവ്. കൈക്ക് പൊട്ടലേറ്റ വയോധിക ദുരിതമനുഭവിച്ചത് 24 ദിവസം. ആറാംമൈല്‍ മൊക്കം മാനാഞ്ചിറയിലെ പരേതനായ കുഴുപ്പില്‍...

  മാനന്തവാടി : കാപ്പ ചുമത്തി പൊലീസ് നാടുകടത്തിയ ആൾ തിരിച്ചെത്തി മോഷണം നടത്തി. ഒടുവിൽ പൊലീസ് പിടിയിലായി. മാനന്തവാടി അമ്പുകുത്തി കല്ലിയോട്ടുകുന്ന് ആലക്കൽ വീട്ടിൽ റഫീഖി...

  മാനന്തവാടി : ഓടികൊണ്ടിരുന്ന നാനോ കാറിന് തീപിടിച്ചു. എടവക അമ്പലവയൽ ജംഗ്ഷന് സമീപത്താണ് സംഭവം. വാഹന ഉടമ എടവക രണ്ടേനാൽ മന്ദങ്കണ്ടി യാസിൻ വാഹനത്തിൽനിന്ന് ഇറങ്ങി...

  മാനന്തവാടി : സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍കൂടി അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും മാനന്തവാടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജൂലൈ...

Copyright © All rights reserved. | Newsphere by AF themes.