September 20, 2024

മലങ്കരയിൽ മൂന്നുപേർക്ക് വെടിയേറ്റു

1 min read
Share

 

പനമരം : മലങ്കരയിൽ മൂന്നുപേർക്ക് വെടിയേറ്റു. മലങ്കര കോളനിയിലെ മൂന്നുപേർക്കാണ് വെടിയേറ്റത്. സമീപവാസിയായ ബിജു എന്നയാൾ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തതാണെന്നാണ് നാട്ടുകാർ പറയുന്നത്. പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നുണ്ട്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.