September 21, 2024

മഴക്കെടുതി : അരണപ്പാറയിൽ വീടിന്റെ ചുമര് തകർന്നു വീണു

1 min read
Share

 

തിരുനെല്ലി : കനത്ത മഴയിലും, കാറ്റിലും അരണപ്പാറ പള്ളിമുക്ക് മീത്തലേ വളപ്പിൽ അബ്ബാസിന്റെ വീടിന്റെ ഒരു ഭാഗത്തെ ചുമർ പൂർണമായും തകർന്നു. വീട് ഇപ്പോൾ വിണ്ട് കീറി അപകടാവസ്ഥയിലാണ് ഉള്ളത്. മൂന്നു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുബമാണ്. ഭാഗ്യം കൊണ്ട് ആർക്കും പരിക്കില്ല.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.