September 20, 2024

കൽപ്പറ്റയിൽ സ്റ്റെപ്സ് പ്രീ-പ്രൈമറി ടി.ടി.സി അക്കാദമി പ്രവർത്തനമാരംഭിച്ചു

1 min read
Share

 

കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ 2023-2024 അദ്ധ്യായന വർഷത്തിൽ പുതുതായി പ്രവർത്തനമാരംഭിച്ച സ്റ്റെപ്സ് ടി.ടി.സി അക്കാദമി (പ്രീ – പ്രൈമറി അധ്യാപക പരിശീലന കോഴ്സ് ) പതിനാലാം വാർഡ് കൗൺസിലർ ഷരീഫ ടീച്ചർ ഉദ്ഘാടനം ചെയ്തു.

 

പരിമിതമായ ഓൺലൈൻ, ഓഫ് ലൈൻ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. അഡ്മിഷൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. ഫോൺ : 9745807812, 9747132812


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.