April 20, 2025

പിലാക്കാവില്‍ സമൂഹവിരുദ്ധർ ഗ്രോട്ടോ തകർത്തു.

Share

 

മാനന്തവാടി : പിലാക്കാവില്‍ ഗ്രോട്ടോ തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. വിശുദ്ധ അന്തോണീസ് പുണ്യാളന്റെ ഗ്രോട്ടോയാണ് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത്. പിലാക്കാവ് ടൗണില്‍ സ്ഥിതി ചെയ്യുന്ന ഗ്രോട്ടോയുടെ ചില്ലുകളും, രൂപവുമാണ് തകര്‍ത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം. മാനന്തവാടി പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.