പനമരം : ഡി. വൈ.എഫ്.ഐ പനമരം ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ പനമരം യൂത്ത് സെന്ററിൽ വെച്ച് രക്‌തദാന ക്യമ്പ് സംഘടിപ്പിച്ചു. രക്‌തദാന ക്യമ്പ് ഡി.വൈ.എഫ്.ഐ പനമരം മേഖല ജോ.സെക്രട്ടറി എം.ഹബീബ് ഉൽഘാടനം ചെയ്തു. എ.മുക്താർ, ലുബിൻ ചാക്കോ, ടി.കെ അജ്മൽ, കെ.ഇജാസ്, സാജിത സ്മിജിത് എന്നിവർ നേതൃത്വം നൽകി.