May 12, 2025

കൽപ്പറ്റയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണു

Share

 

കൽപ്പറ്റ : ശക്തമായ മഴയെത്തുടർന്ന് കൽപ്പറ്റ വില്ലേജിൽ ഗുഡാലായിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണു. ജോസഫ് എന്നയാളുടെ വീടിന്റെ ചുമരാണ് ഇടിഞ്ഞു വീണത്. വാസയോഗ്യമല്ലാതെ ആയി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.