September 20, 2024

പുഴക്കലിൽ വാഹനാപകടം ; ബൈക്ക് യാത്രികന് പരിക്ക്

1 min read
Share

 

പിണങ്ങോട് : പുഴക്കലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ചെന്നലോട് സ്വദേശി ലിജോയ്ക്കാണ് പരിക്കേറ്റത്. ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ കിണറിന് മുകളിലേക്ക് മറിഞ്ഞു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.