April 19, 2025

പുൽപ്പള്ളിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

Share

 

പുൽപ്പള്ളി : പ്രസവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. പുൽപ്പള്ളി വേലിയമ്പം പരിയാരത്ത് പ്രകാശ് – ശ്രീദേവി ദമ്പതികളുടെ മകളും പുതിയ തെരുവ് അജേഷിന്റെ ഭാര്യയുമായ ആശ ( 35 ) യാണ് മരണപ്പെട്ടത്. കുട്ടി രക്ഷപ്പെട്ടു.

 

സംസ്കാരം ഇന്ന് (ഞായർ ) ഉച്ചകഴിഞ്ഞ് മൂന്നിന് വേലിയമ്പത്ത് വീട്ടുവളപ്പിൽ. മക്കൾ : കാശിനാഥ്, ഗൗരി പാർവതി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.