April 19, 2025

ബസ് സ്റ്റാർഡ് പരിസരം ശുചീകരിച്ച് റെസ്ക്യൂ ടീം 

Share

 

പനമരം : സി.എച്ച് റെസ്ക്യൂ ടീം ടൗണിൽ കാടുപിടിച്ചു കിടന്ന പഴയ ബസ്റ്റാന്റ് പരിസരം ശുചീകരിച്ചു. പനമരം പാലം കവലയിലെ ബസ് സ്റ്റാൻഡിനരികിലെ കാടുകളാണ് വെട്ടി ക്ലീൻ ചെയ്തത്.

 

പനമരം – നടവയൽ ജങ്ഷൻ റോഡിൽ കാടുകൾ വെട്ടിമാറ്റിയ റെസ്ക്യൂ ടീം പ്രവർത്തകർ പൂച്ചെടികൾ വെച്ച് പിടിപ്പിക്കുകയും ചെയ്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.