April 3, 2025

വയനാട്ടിൽ ടെറസിന് മുകളില്‍ ഉണങ്ങാനിട്ട തുണിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു

Share

 

മേപ്പാടി: വീടിന്റെ ടെറസിന് മുകളില്‍ ഉണങ്ങാനിട്ട തുണിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി കല്ലുമല കൊല്ലിവയല്‍ തച്ചനാടന്‍ മൂപ്പന്‍ കോളനിയില്‍ താമസിക്കുന്ന ശിവദാസന്റെ ഭാര്യ സിനി ( 29 ) യാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ ഇടിമിന്നലേറ്റ് പരിക്കുപറ്റി കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സിനിക്ക് രണ്ട് കുട്ടികളാണുള്ളത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.