December 15, 2025

Month: June 2023

  കേണിച്ചിറ : പൂതാടി പഞ്ചായത്തിലെ ചീങ്ങോടും, നെയ്ക്കുപ്പയിലും കാട്ടാനയുടെ വിളയാട്ടം. നെയ്ക്കുപ്പ ഏ.കെ.ജിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകർത്തു. ചീങ്ങോടിൽ കാട്ടാന കിണറിന്റെ ആൾമറയും...

  സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട ദിവസത്തെ വമ്പൻ ഇടിവോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്...

  പനമരം : മാതോത്തുപൊയിലെ കാക്കത്തോടിൽ പനമം ബ്ലോക്ക് പഞ്ചായത്ത് മാലിന്യ സംസ്ക്കരണത്തിനായി പ്ലാന്റ് നിർമിക്കാൻ നീക്കം നടത്തുന്നതായി ആരോപിച്ച് നാട്ടുകാർ നിർമാണ പ്രവൃത്തി തടഞ്ഞു. ചൊവ്വാഴ്‌ച...

  സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,240 രൂപയായി. ഗ്രാമിന് 30 രൂപയാണ്...

  മാനന്തവാടി : കഞ്ചാവ് കേസിൽ എക്സൈസുകാർ പിടികൂടിയ പ്രതിക്ക് 10 വർഷം ഒരുലക്ഷം രൂപ പിഴയും വിധിച്ചു. തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വച്ച് 2018 ജൂണിൽ...

  പുല്‍പ്പള്ളി : സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി സജീവന്‍ (48) കൊല്ലപ്പള്ളിയും പിടിയില്‍. ചൊവ്വാഴ്ച രാത്രി 8.30ഓടെ സുല്‍ത്താന്‍ബത്തേരി...

  കുരുമുളക് 48000   വയനാടൻ 49000   കാപ്പിപ്പരിപ്പ് 25000   ഉണ്ടക്കാപ്പി 14500   ഉണ്ട ചാക്ക് (54 കിലോ ) 7850  ...

  സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചിരുന്നു. ഈ മാസം 23 ന് സ്വർണവില രണ്ട് മാസത്തെ ഏറ്റവും...

  മാനന്തവാടി : കാട്ടാനയുടെ ആക്രമണത്തിൽ ഷെഡ്ഡ് തകര്‍ന്നു. തൃശിലേരി മുത്തുമാരിയില്‍ വീടിന് നേരെയാണ് കാട്ടാനയുടെ പരാക്രമണം. വീടിന്റെ ഷെഡ് പൂര്‍ണ്ണമായും തകര്‍ന്നു. വടക്കേ കടവന്നൂര്‍ ആന്റണിയുടെ...

Copyright © All rights reserved. | Newsphere by AF themes.