ഇലക്ട്രിക്കൽ എൻജിനീയർ നിയമനം : അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ : ജില്ലയിൽ തദ്ദേശ ഭരണ വകുപ്പിലെ പൊതുമരാമത്ത് ഇലക്ട്രിക്കൽ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കൽ, സാങ്കേതികാനുമതി ലഭ്യമാക്കൽ, ബിൽ തയാറാക്കൽ എന്നിവ നിർവഹിക്കുന്നതിനായി ഇലക്ട്രിക്കൽ എൻജിനീയറെ നിയമിക്കുന്നതിന് 20 ന് മുൻപ് തദ്ദേശ ഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ജില്ലാ ഡിവിഷൻ ഓഫിസിൽ അപേക്ഷിക്കണം.