September 20, 2024

അനധികൃതമായി മാലിന്യം തള്ളിയാൽ കർശന നടപടിയെടുക്കും – പനമരം ഗ്രാമപഞ്ചായത്ത്

1 min read
Share

 

പനമരം ഗ്രാമപഞ്ചായത്ത് പരിധിയിലെ നെല്ലിയമ്പം റോഡരികിൽ അടക്കം വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായ സാഹചര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ, പരിസ്ഥിതി പ്രവർത്തകർ അടങ്ങുന്ന സംഘം നിരീക്ഷണം ശക്തമാക്കി. അനധികൃതമായി മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എം. ആസ്യ ടീച്ചർ അറിയിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.