മേപ്പാടി ഗതാഗതം നിരോധിച്ചു 2 years ago admin Share മേപ്പാടി : മേപ്പാടി ഗ്രാമപഞ്ചായത്തിലെ കള്ളാടി ആനക്കാംപൊയിൽ റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ജൂൺ എട്ടുവരെ ഗതാഗതം നിരോധിച്ചതായി എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. Share Continue Reading Previous കമ്പോള വിലനിലവാരംNext പ്രസവത്തെ തുടർന്ന് രക്തസ്രാവം : വയനാട് സ്വദേശിനി മരിച്ചു