January 31, 2026

Day: May 7, 2023

  കൽപ്പറ്റ : പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവമുണ്ടായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. മരവയൽ പണിയ കോളനിയിലെ ഉണ്ണിയുടെയും വള്ളിയുടെയും മകൾ അമൃത (26) യാണ് മരിച്ചത്....

  മേപ്പാടി : മേപ്പാടി ഗ്രാമപഞ്ചായത്തിലെ കള്ളാടി ആനക്കാംപൊയിൽ റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ജൂൺ എട്ടുവരെ ഗതാഗതം നിരോധിച്ചതായി എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

Copyright © All rights reserved. | Newsphere by AF themes.