അധ്യാപക നിയമനം : മെയ് 10 നകം അപേക്ഷിക്കണം
പുൽപ്പള്ളി പഴശ്ശിരാജ കോളജിൽ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ്, മൈക്രോ ബയോളജി, ഇക്കണോമിക്സ്, ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, മലയാളം, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയും കോളജ് വിദ്യാഭ്യാസ വകുപ്പിൽ റജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികൾ മേയ് 10 നുള്ളിൽ അപേക്ഷ നൽകണം. ഫോൺ. 04936 243333.