October 22, 2024

കൽപ്പറ്റയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Share

കൽപ്പറ്റയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

 

കല്‍പ്പറ്റ : കല്‍പ്പറ്റ എസ്.ഐ ബിജു ആന്റണിയും സംഘവും എമിലിയില്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ യുമായി യുവാക്കളെ പിടികൂടി. കമ്പളക്കാട് പോര്‍ക്കവീട് പി.ഷൗക്കത്തലി (25), കമ്പളക്കാട് മടക്കിമല ആര്യാടന്‍ വീട്ടില്‍ എ.എച്ച് ശിഹാബുദ്ദീന്‍ (31) എന്നിവരാണ് 0.81 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.