September 20, 2024

മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

1 min read
Share

 

കല്‍പ്പറ്റ : മാരക മയക്കുമരുന്നുമായി യുവാവ് പോലീസ് പിടിയിലായി. പുല്‍പ്പാറ നന്ത്രോത്ത് എന്‍. നിഷാദിനെയാണ് (30) 2.1 ഗ്രാം എം.ഡി.എം.എ സഹിതം എസ്‌.ഐ ബിജു ആന്റണിയും സംഘവും അറസ്റ്റുചെയ്തത്. വിനായക ജംഗ്ഷനില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നു പോലീസ് അറിയിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.