Kalpetta സ്വയംതൊഴിൽ പരിശീലനം ; അപേക്ഷ ക്ഷണിച്ചു 2 years ago admin Share കൽപ്പറ്റ : പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന 6 ദിവസത്തെ ചക്ക ഉപയോഗിച്ചുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ പരിശീലനത്തിന് 18 നും 45 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ : 8078711040. Share Continue Reading Previous കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ (18.04.23 – ചൊവ്വ ) ഒ.പി വിവരങ്ങൾNext മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ