May 26, 2025

വാഹന ലേലം ഏപ്രില്‍ 20 ന്

Share

 

കല്‍പ്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ കേസുകളില്‍ ഉള്‍പ്പെട്ട വിവിധ വാഹനങ്ങള്‍ ഏപ്രില്‍ 20 ന് രാവിലെ 10 ന് കോടതി പരിസരത്ത് ലേലം ചെയ്യും. ഏ.ആര്‍ ക്യാമ്പ് പുത്തൂര്‍വയല്‍, വൈത്തിരി, മേപ്പാടി പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുളള വാഹനങ്ങള്‍ ആവശ്യക്കാര്‍ക്ക് പരിശോധിക്കാവുന്നതാണ്. ഫോണ്‍: 04936-206681.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.