ലോഗോ ക്ഷണിച്ചു
കൽപ്പറ്റ : ഏപ്രിൽ 27 മുതൽ 29 വരെ കൽപ്പറ്റയിൽ നടക്കുന്ന സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു.
ലോഗോ ഡിസൈനുകൾ മാർച്ച് 23 നകം ജനറൽ കൺവീനർ, കെഎസ്എസ്പിയു സംസ്ഥാന സമ്മേളന സ്വാഗതസംഘം, പെൻഷൻ ഭവൻ, കൽപ്പറ്റ നോർത്ത് പി.ഒ. എന്ന വിലാസത്തിലോ, ksspusouvenirwayanad@gmail.com എന്ന മെയിലിലോ 9496341682 നമ്പറിൽ വാട്സ് ആപ്പ് ആയോ ലഭിക്കണം.