September 20, 2024

ഇരുളത്ത് സ്കൂട്ടർ ബസ്സിലിടിച്ച് യുവാവ് മരിച്ചു

1 min read
Share

 

പുൽപ്പള്ളി : ഇരുളത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഇരുളം ചാത്തമംഗലംകുന്ന് സോമന്റെ മകൻ രമേശ് (20) ആണ് മരിച്ചത്. രമേശ് ഓടിച്ച സ്‌കൂട്ടറും സ്വകാര്യബസ്സും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രമേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.