മേപ്പാടി : കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് അഞ്ച് പേർക്ക് നിസ്സാര പരിക്കേറ്റു. പടിഞ്ഞാറത്തറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ബാംഗ്ലൂരിൽ പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇന്ന് പുലർച്ചെ നാലരക്കാണ് അപകടം .