September 20, 2024

പനമരത്ത് ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

1 min read
Share

 

പനമരം : പനമരം – നടവയൽ റോഡിൽ മാത്തൂര്‍ സര്‍വീസ് സ്റ്റേഷന് സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനമരം അഞ്ഞണിക്കുന്ന് പുനത്തില്‍ ഹാരിസ് (38) ആണ് മരിച്ചത്.

 

കഴിഞ്ഞ ദിവസമായിരുന്നു അപകടം. മകള്‍ ദില്‍ഷയ്ക്കും പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ഹാരിസ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഭാര്യ: മുഫീദ. മക്കള്‍: ദില്‍ഷ ഷെറിന്‍, മുഹമ്മദ് മുഫീദ്. പിതാവ്: യൂസഫ്, മാതാവ്: ഫാത്തിമ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.