September 20, 2024

കൽപ്പറ്റയിലെ പൂ വ്യാപാരി തൂങ്ങി മരിച്ച നിലയില്‍

1 min read
Share

 

കല്‍പ്പറ്റ : കൽപ്പറ്റയിലെ പൂ വ്യാപാരി തൂങ്ങി മരിച്ച നിലയില്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ പൊന്നു ഫ്‌ളവര്‍ ഷോപ്പ് ഉടമ എം.സി. അനിലാണ് (38) മരിച്ചത്. പൂക്കടയ്ക്കടുത്ത് താമസസ്ഥലത്ത് ഇന്നു രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൽപറ്റ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.