യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം ; ഇന്റർവ്യൂ ഫെബ്രുവരി 1 ന്
കൽപ്പറ്റ : നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററുകളില്‍ യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒരു വര്‍ഷത്തില്‍ കുറയാത്ത പി.ജി ഡിപ്ലോമ ഇന്‍ യോഗ/ അംഗീകൃത സര്‍വകലാശാല/ ഗവ. വകുപ്പുകളില്‍ നിന്ന് ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ്, എസ്.ആര്‍.സി/ ബി.എന്‍.വൈ.എസ്/ ബി.എ.എം.എസ്/ എം.എസ്.സി യോഗ/ എം.ഫില്‍.
ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 1 ന് രാവിലെ 10 ന് സിവില്‍സ്റ്റേഷനിലെ ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍: 9497303013.