April 9, 2025

എം.ജി.പ്രകാശ് പനമരം കോൺഗ്രസ് സേവാദൾ മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട്

Share

 

പനമരം : കോൺഗ്രസ് സേവാദൾ മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് ആയി എം.ജി.പ്രകാശ് പനമരം. കോൺഗ്രസ് സേവാദൾ സംസ്ഥാന പ്രസിഡണ്ട് രമേശൻ കരുവച്ചേരിയാണ് ഇദ്ദേഹത്തെ പുതിയ പ്രസിഡന്റായി നിയമിച്ചത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.