പുല്‍പ്പള്ളി സ്വദേശിയായ യുവാവിനെ എറണാകുളത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
പുല്‍പ്പള്ളി : പുല്‍പ്പള്ളി സ്വദേശിയായ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി ചേകാടി പ്രദീഷ്ഭവനില്‍ പ്രദീഷ് ( 36 ) നെയാണ് എറണാകുളത്ത് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊഴില്‍ സംബന്ധമായ ആവശ്യത്തിന് ഈ മാസം ആദ്യം എറണാകുളത്ത് പോയതായിരുന്നു. അച്ഛന്‍: പത്മജന്‍, അമ്മ : സീതാദേവി