ട്രാഫിക് ബോധവത്ക്കരണ പരിപാടിക്ക് പനമരത്ത് തുടക്കമായി
പനമരം : എസ്.പി.സി. കേഡറ്റിന്റെയും പനമരം പോലീസിന്റെയും നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിച്ചു.
ആർ.ടി.ഒ സ്പെഷ്യൽ സ്ക്വാഡ് ഓഫീസർ സുജിത്ത് ഉദ്ഘാനം ചെയ്തു. വയനാട് ആർ.ടി.ഒ എൻഫോഴ്സമെന്റിലെ ടി.എ സുമേഷ്, ഗോപി കൃഷ്ണൻ, അധ്യാപകരായ നവാസ്, കെ.രേഖ, പോലീസുകാരായ കെ.ശിഹാബ്, കെ.പ്രസീത തുടങ്ങിയവരും പങ്കെടുത്തു.