മാനന്തവാടി ഗവ. കോളജില്‍ സ്പോട്ട് അഡ്മിഷന്‍ ; ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം
മാനന്തവാടി : കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ. കോളജില്‍ ബി.എസ്.സി, എം.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 12 ന് വൈകീട്ട് 5 നകം കോളജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 8848629527.