ദര്‍ഘാസ് ക്ഷണിച്ചു
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിലെ ഓക്സിജന്‍ ജനറേഷന്‍ പ്ലാന്റിന് ചെയ്ഞ്ച് ഓവര്‍ സ്വിച്ച് സ്ഥാപിക്കുന്നതിന് വ്യക്തികള്‍/ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുളള ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബര്‍ 6 വൈകീട്ട് 5 വരെ. ഫോണ്‍ : 04935 240264.