കല്‍പ്പറ്റ കോടതി കോംപ്ലക്സിലെ ക്യാന്റീന്‍ ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോടതി ഓഫീസുമായി ബന്ധപ്പെടുക. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 2 വൈകീട്ട് 4 വരെ. ഫോണ്‍: 04936 202277