September 20, 2024

പി.ജി സ്പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

1 min read
Share

മാനന്തവാടി : മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.എസ്‌സി. കംപ്യൂട്ടർ സയൻസ്, എം.എസ്‌സി. മാത്തമാറ്റിക്സ് കോഴ്സുകളിൽ ജനറൽ, എസ്.സി., എസ്.ടി. വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഓഗസ്റ്റ് 26 ന് മുമ്പായി കോളേജ് വെബ്സൈറ്റിലെ ഗൂഗിൾ ഫോം വഴി അപേക്ഷ നൽകണം. ഫോൺ: 9847325392, 9947517993, 8606020642.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.