ബസ് ലേലം
മാനന്തവാടി : പ്രിയദര്‍ശിനി ട്രാന്‍സ്പോര്‍ട്ട് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുളള രണ്ട് എ.സി ബസ്സുകളും, ഒരു സ്റ്റേജ് ക്യാരേജ് ബസും ലേലം ചെയ്യുന്നു. താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 20 ന് വൈകുന്നേരം 5 ന് മുമ്പായി മാനേജിംങ് ഡയറക്ടര്‍, വയനാട് ജില്ലാ പട്ടികജാതി/പട്ടികവര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് (പ്രിയദര്‍ശിനി) മാനന്തവാടി പി.ഒ, വയനാട് ജില്ല എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04935 294335, 9745550270.