രാജ്യത്ത് 19,893 പേര്‍ക്ക് കൂടി കോവിഡ് : 53 മരണം
രാജ്യത്ത് 19,893 പേര്‍ക്ക് കൂടി കോവിഡ് : 53 മരണം
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 19,893 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4,40,87,037 ആയി.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സജീവ കേസുകള്‍ ഇന്ന് 1,36,478 ആയി കുറഞ്ഞു. 53 പുതിയ മരണങ്ങളോടെ മരണസംഖ്യ 5,26,530 ആയി ഉയര്‍ന്നു. ഇന്ന് രാവിലെ 8 മണിക്ക് അപ്‌ഡേറ്റ് ചെയ്ത വിവരമാണിത്.