September 20, 2024

കമ്പോള വിലനിലവാരം

1 min read
Share



കോഴിക്കോട്

വെളിച്ചെണ്ണ 14,200

വെളിച്ചെണ്ണ (മില്ലിങ്) 14,800

കൊപ്ര എടുത്തപടി 8850

റാസ് 8450

ദിൽപസന്ത്‌ 9000

രാജാപ്പുർ 13,600

ഉണ്ട 11,600

പിണ്ണാക്ക് റോട്ടറി 2800

പിണ്ണാക്ക് എക്സ്പെല്ലർ 3000

എള്ളിൻപിണ്ണാക്ക് എക്സ് 4500

എള്ളെണ്ണ ആർ.ജി 3800

വടകര കൊട്ടത്തേങ്ങ 9500-9750

ചെറിയ കൊട്ടത്തേങ്ങ 9500-9750

വലിയ കൊട്ടത്തേങ്ങ 10,500-11,000

കൊയിലാണ്ടി ചൂടി (ക്വിന്റൽ)

ഒന്നാംനമ്പർ 9100

രണ്ടാംനമ്പർ 8300

ബേപ്പൂർ ചൂടി ഒന്നാംനമ്പർ 6500

രണ്ടാംനമ്പർ 6000

കുരുമുളക് നാടൻ 48,500

ചേട്ടൻ 50,000

വയനാടൻ 51,000

ചുക്ക് (പുതിയത്) 14,000-17,000

മഞ്ഞൾ 8000

അടയ്ക്ക 37,000

ഏലം പച്ച 1050-1400

റബ്ബർ ആർ.എസ്.എസ് നാല് 16,800

റബ്ബർ ആർ.എസ്.എസ് അഞ്ച്1 5,000

റബ്ബർ ഒട്ടുപാൽ 11,000

ഉണക്കക്കപ്പ ആന്ധ്ര 2570

പഞ്ചസാര (50 കിലോഗ്രാം) 1880

മൈദ 1760

ആട്ട 1500

സൂചി 1710

ബംഗാൾ ബോധന (ഒന്നാംതരം) 2740

പൊന്നി (ഒന്നാംതരം) 3740

കുറുവ (ഒന്നാംതരം) 3700

കുറുവ (രണ്ടാംതരം) 3400

പച്ചരി (പഞ്ചാബ്) 3400

കൽപ്പറ്റ

കുരുമുളക് 49,000

വയനാടൻ 50,000

കാപ്പിപ്പരിപ്പ് 17,200

ഉണ്ടക്കാപ്പി 10,000

റബ്ബർ 15,600

ഇഞ്ചി 1300

ചേന 1700

നേന്ത്രക്കായ 3100

റബ്ബർ മാർക്കറ്റ്‌ – കോട്ടയം

ആർ.എസ്‌.എസ്‌ 4 16800.00

ആർ.എസ്‌.എസ്‌ 5 16400.00

ഐ.എസ്‌.എൻ.ആർ 20 16600.00

60% ലാറ്റക്സ്‌ 11625.00

കൊച്ചി

ആർ.എസ്‌.എസ്‌ 4 16800.00

ആർ.എസ്‌.എസ്‌ 5 16400.00

മട്ടാഞ്ചേരി മാർക്കറ്റ്

ആർ.എസ്.എസ് 4 16800.00

ആർ.എസ്.എസ് 5 15800 – 16300.00


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.