Mananthavady Wayanad News മരം ലേലം ഓഗസ്റ്റ് 3 ന് 3 years ago admin Share മാനന്തവാടി : മാനന്തവാടി നഗരസഭയിൽ വിവിധ ഇടങ്ങളിലായി മുറിച്ചുസൂക്ഷിച്ചിട്ടുള്ള മരങ്ങളുടെയും വിറകുകളുടെയും പരസ്യലേലം ഓഗസ്റ്റ് 3 ന് ബുധനാഴ്ച 12 ന് നഗരസഭാ കോൺഫറൻസ് ഹാളിൽ. രാവിലെ 10 ന് നഗരസഭാ ഓഫീസിൽ എത്തണം. Share Continue Reading Previous കമ്പോള വിലനിലവാരംNext ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു