April 5, 2025

ബത്തേരി കോട്ടക്കുന്ന് ലയൺസ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ

Share



സുൽത്താൻ ബത്തേരി: കോട്ടക്കുന്ന് ലയൺസ് ക്ലബ്ബിന്റെ ഭാരവാഹികൾ ചുമതലയേറ്റു. ലയൺസ് ക്ലബ്ബ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ യോഹന്നാൻ മറ്റത്തിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് സനോജ് പണിക്കർ അധ്യക്ഷതവഹിച്ചു.

ഭാരവാഹികൾ: പ്രൊഫ. ഡോ. പി.എ. മത്തായി (പ്രസിഡന്റ്), വർഗീസ് ജോർജ് (സെക്രട്ടറി), എ.ടി. രജിത് കുമാർ (ട്രഷറർ), പി.കെ. ശശികുമാർ, കെ.സി. സാജൻ (വൈസ് പ്രസിഡന്റ്).


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.