September 20, 2024

കമ്പോള വിലനിലവാരം

1 min read
Share

കമ്പോള വിലനിലവാരം

കൽപ്പറ്റ

കുരുമുളക് 50,000

വയനാടൻ 51,000

കാപ്പിപ്പരിപ്പ് 15,000

ഉണ്ടക്കാപ്പി 8400

റബ്ബർ15,400

ഇഞ്ചി 700

ചേന 600

കളിയടയ്ക്ക 175

നേന്ത്രക്കായ 2500

കോഴിക്കോട്

സ്വർണം (22 കാരറ്റ്) 8 ഗ്രാം 37,440

തങ്കം (24 കാരറ്റ്) 10 ഗ്രാം 49,680

വെള്ളി 64,600

വെളിച്ചെണ്ണ15,200

വെളിച്ചെണ്ണ (മില്ലിങ്)15,800

കൊപ്ര എടുത്തപടി 9500

റാസ് 9100

ദിൽപസന്ത്‌ 9600

രാജാപ്പുർ 17,100

ഉണ്ട 15,300

പിണ്ണാക്ക് റോട്ടറി 3100

പിണ്ണാക്ക് എക്സ്പെല്ലർ 3000

എള്ളിൻപിണ്ണാക്ക് എക്സ് 4600

എള്ളെണ്ണ ആർ.ജി. 3600

വടകര കൊട്ടത്തേങ്ങ 11,150-11,650

ചെറിയ കൊട്ടത്തേങ്ങ 11,150-12,150

വലിയ കൊട്ടത്തേങ്ങ 12,900-14,900

കൊയിലാണ്ടി ചൂടി (ക്വിന്റൽ)

ഒന്നാംനമ്പർ 9100

രണ്ടാംനമ്പർ 8300

ബേപ്പൂർ ചൂടി ഒന്നാംനമ്പർ 6500

രണ്ടാംനമ്പർ 6000

കുരുമുളക് നാടൻ 48,000

ചേട്ടൻ 49,500

വയനാടൻ 50,500

ചുക്ക് (പുതിയത്) 14,000-17,000

മഞ്ഞൾ 8000

അടയ്ക്ക പുതിയത് 30,000-34,000

അടയ്ക്ക പഴയത് 38,000

ഏലം പച്ച 1050-1400

റബ്ബർ ആർ.എസ്.എസ്. നാല് 16,200

റബ്ബർ ആർ.എസ്.എസ്. അഞ്ച് 15,200

റബ്ബർ ഒട്ടുപാൽ 10,500

ഉണക്കക്കപ്പ ആന്ധ്ര 2570

പഞ്ചസാര (50 കിലോഗ്രാം) 1820

മൈദ 1580

ആട്ട 1250

സൂചി 1550

ബംഗാൾ ബോധന (ഒന്നാംതരം) 2740

പൊന്നി (ഒന്നാംതരം) 3740

കുറുവ (ഒന്നാംതരം) 3700

കുറുവ (രണ്ടാംതരം) 3400

പച്ചരി (പഞ്ചാബ്) 3400

മട്ടാഞ്ചേരി:കുരുമുളക് അൺഗാർബിൾഡ് ക്വിന്റലിന് 500 രൂപ വർധിച്ച് വില 50,400 രൂപയായി. ഗാർബിൾഡിന് 52,400 രൂപയായി. വെളിച്ചെണ്ണ വിലയിൽ മാറ്റമില്ല.

വടകര

രാജാപ്പുർ 17,200

ഉണ്ട 15,200

കൊപ്ര 9300

കൊട്ടത്തേങ്ങ 11,250

അടയ്ക്ക (പഴയത്) 37,500

അടയ്ക്ക (പുതിയത്) 32,500

കുരുമുളക് 46,000

പച്ചത്തേങ്ങ 2900


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.