August 3, 2025

Wayanad News

കൽപ്പറ്റ : കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച സൂക്ഷ്മസംരംഭ വിഭാഗമായ വനിതാ കെട്ടിടനിർമാണ യൂണിറ്റുകൾക്ക് കെട്ടിട നിർമാണ പ്രവൃത്തിയുടെ ആരംഭം മുതൽ അവസാനം വരെയുള്ള വിവിധ ഘട്ടങ്ങളിൽ സാങ്കേതിക...

സുൽത്താൻ ബത്തേരി: കോട്ടക്കുന്ന് ലയൺസ് ക്ലബ്ബിന്റെ ഭാരവാഹികൾ ചുമതലയേറ്റു. ലയൺസ് ക്ലബ്ബ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ യോഹന്നാൻ മറ്റത്തിൽ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് സനോജ് പണിക്കർ അധ്യക്ഷതവഹിച്ചു....

കൽപ്പറ്റ : അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന മോട്ടോര്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ഇ-ശ്രം പോര്‍ട്ടല്‍ വഴി ശേഖരിക്കുന്നു. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടും...

കൽപ്പറ്റകുരുമുളക് 48,500വയനാടൻ 49,500കാപ്പിപ്പരിപ്പ് 17,200ഉണ്ടക്കാപ്പി 10,000റബ്ബർ 16,300ഇഞ്ചി 1300ചേന 1700നേന്ത്രക്കായ 3600കോഴിക്കോട്വെളിച്ചെണ്ണ 14,300വെളിച്ചെണ്ണ (മില്ലിങ്) 14,800കൊപ്ര എടുത്തപടി 8950റാസ് 8550ദിൽപസന്ത്‌ 9050രാജാപ്പുർ 13,800ഉണ്ട 11,800പിണ്ണാക്ക് റോട്ടറി 2800പിണ്ണാക്ക്...

പുൽപ്പള്ളി: ചേപ്പില, കളനാടിക്കൊല്ലി, കേളക്കവല പ്രദേശങ്ങളിലിറങ്ങിയ കടുവയെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം ഫലം കണ്ടില്ല. മണിക്കൂറുകൾ നീണ്ട വനംവകുപ്പിന്റെ പരിശ്രമം ഫലം കാണുന്നില്ലെന്നറിഞ്ഞ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി....

കൽപ്പറ്റ : പുതിയ ബസ് സ്റ്റാൻഡിൽ ഓഗസ്റ്റ് 1 മുതൽ ബസുകളുടെ സ്ഥല ക്രമീകരണത്തിനൊപ്പം രാത്രിയിൽ ആവശ്യത്തിന് വെളിച്ചവും എത്തും. ഇതു സംബന്ധിച്ച് ബി.ഒ.ടി അധികൃതരുമായി നടത്തിയ...

കല്‍പ്പറ്റ: വാഹനാപകടത്തില്‍ കാല്‍ നഷ്ടമായ യുവാവിന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം. കല്‍പറ്റ പുളിയാര്‍മല സ്വദേശിയും നര്‍ത്തകനുമായ സ്വരൂപ് ജനാര്‍ദനന് ഒന്നര കോടി രൂപ നല്‍കണമെന്ന് വയനാട് വാഹനാപകട...

മാനന്തവാടി : മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മാനന്തവാടി മെയിന്റനന്‍സ് ട്രൈബ്യൂണിലില്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് മുതിര്‍ന്ന പൗരന്‍മാരുടെ -...

കല്‍പ്പറ്റ: കല്‍പ്പറ്റ പെരുംതട്ടയില്‍ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ചുണ്ട പൂളക്കുന്ന് പെരുംതട്ട മാണിക്കോത്ത് പറമ്പില്‍ എം.പി മുഹമ്മദ് അഫ്‌സല്‍ (23) ആണ് പിടിയിലായത്. ഇയാളിൽ...

ബത്തേരി : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെയും സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ...

Copyright © All rights reserved. | Newsphere by AF themes.