August 3, 2025

Wayanad News

മാനന്തവാടി : ജില്ലയില്‍ കുരങ്ങു വസൂരി രോഗലക്ഷണങ്ങളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതിക്ക് കുരങ്ങു വസൂരിയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. രോഗ സ്ഥിരീകരണത്തിന്റെ ഭാഗമായി യുവതിയുടെ ചര്‍മ്മത്തിലെ...

ബത്തേരി : ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പൂളക്കുണ്ടിലെ സ്വകാര്യ ഫാമിലടക്കം നെന്‍മേനി ഗ്രാമപഞ്ചായത്തില്‍ 233 പന്നികളെ ഉന്‍മൂലനം ചെയ്തു. പൂളകുണ്ട് ഫാമിലെ 212 പന്നികളെയും ഒരു കിലോമീറ്റര്‍...

കൽപ്പറ്റ : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി കേരള ആട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതല്‍ അഞ്ചാം...

കേണിച്ചിറ : ശക്തമായ മഴയെത്തുടർന്നുണ്ടായ കുത്തൊഴുക്കിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കേണിച്ചിറ മാളിയേക്കൽ ബെന്നിയുടെ വീടിനോട് ചേർന്ന കിണറാണ് ഇടിഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരം പെയ്ത ശക്തമായ മഴയിലയിരുന്നു...

ബത്തേരി : ചീരാൽ 10-ാം വാർഡ് ഈസ്റ്റ് ചീരാൽ എ.ഡി.എസിന്റെ നേതൃത്വത്തിൽ വാർഡിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.എസ്എസ്എൽസി ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ...

പനമരം ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ...

കൽപ്പറ്റ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റി അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സ്വയം സാക്ഷ്യപ്പെടുത്തിയ...

കോഴിക്കോട്വെളിച്ചെണ്ണ 14,200വെളിച്ചെണ്ണ (മില്ലിങ്) 14,800കൊപ്ര എടുത്തപടി 8850റാസ് 8450ദിൽപസന്ത്‌ 9000രാജാപ്പുർ 13,600ഉണ്ട 11,600പിണ്ണാക്ക് റോട്ടറി 2800പിണ്ണാക്ക് എക്സ്പെല്ലർ 3000എള്ളിൻപിണ്ണാക്ക് എക്സ് 4500എള്ളെണ്ണ ആർ.ജി 3800വടകര കൊട്ടത്തേങ്ങ 9500-9750ചെറിയ...

Copyright © All rights reserved. | Newsphere by AF themes.