August 3, 2025

Wayanad News

കൽപ്പറ്റ: സ്വാതന്ത്ര്യദിനത്തിൽ ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് ക്വിസ് മത്സരം സംഘടിപ്പിക്കും. ഓഗസ്റ്റ് 15 ന് രാവിലെ 11 ന് ബാങ്ക് ഓഡിറ്റോറിയത്തിലാണ്...

സുൽത്താൻ ബത്തേരി : മത്സ്യക്കർഷകൻ കുളത്തിൽവീണ് മരിച്ചു. ചീരാൽ താഴത്തൂരിലെ തുമ്പിക്കാട് ജയപ്രകാശാണ്‌ (55) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ വീടിനുസമീപത്തെ കുളത്തിലാണ് അപകടമുണ്ടായത്. ഭാര്യ...

പനമരത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു പനമരം : പനമരം ചങ്ങാടക്കടവിൽ മണ്ണിടിഞ്ഞ് കിണർ താഴ്ന്നു. ചങ്ങാടക്കടവ് പാലത്തിന് സമീപത്തെ സ്വകാര്യ ക്വാർട്ടേർസിന് പുറകിലെ കിണറാണ് മുഴുവനായും ഇടിഞ്ഞ്...

മാനന്തവാടി : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗില്‍ സംഘടിപ്പിക്കുന്ന ഓണം സ്പെഷ്യല്‍ ഖാദി മേള...

പുല്‍പ്പള്ളി : യുവാവ് തോട്ടിൽ മരിച്ച നിലയിൽ. മാടല്‍ തോട്ടങ്കര ബിജു (41) നെയാണ് ഇരിപ്പുട് - മാടല്‍ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ...

ബത്തേരി : നൂൽപ്പുഴ കാട്ടുനായ്ക്ക കോളനിയിലെ ചിക്കി (70) യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ചിക്കി മരിച്ചത് അബദ്ധത്തില്‍ കിടങ്ങില്‍ വീണ് മരിച്ചെന്നാണ് ഭര്‍ത്താവ് ഗോപി ആളുകളെ...

പുൽപ്പള്ളി : ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന ഈഴവ, തീയ സമുദായത്തിൽപ്പെട്ട കുട്ടികൾ കമ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി ഓഗസ്റ്റ് ആറിനകം സ്കൂൾ...

മാനന്തവാടി : പൊതുജനങ്ങൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന മാനന്തവാടി നഗരസഭയുടെ ഉടമസ്ഥതയിലുള്ള മരങ്ങളും മരക്കൊമ്പുകളും മഴക്കാല പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മുറിച്ചുനീക്കും. മുറിച്ചുനീക്കുന്ന മരങ്ങൾ ശനിയാഴ്ച രാവിലെ 11...

Copyright © All rights reserved. | Newsphere by AF themes.