മാനന്തവാടി : പ്രിയദര്‍ശിനി ട്രാന്‍സ്പോര്‍ട്ട് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുളള രണ്ട് എ.സി ബസ്സുകളും, ഒരു സ്റ്റേജ് ക്യാരേജ് ബസും ലേലം ചെയ്യുന്നു. താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു....
Wayanad News
മാനന്തവാടി ഗവ. കോളേജില്‍ 2022-23 അക്കാദമിക് വര്‍ഷത്തില്‍ ഇക്കണോമിക്സ് വിഷയത്തില്‍ ഒഴിവുള്ള ഗസ്റ്റ് ലക്ച്ചറെ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 16ന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ നടക്കും....
കൽപ്പറ്റ : പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. ഹയര്‍ സെക്കണ്ടറി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളതും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നതില്‍ പ്രായോഗിക...
കമ്പോള വിലനിലവാരം കോഴിക്കോട് വെളിച്ചെണ്ണ 14,300 വെളിച്ചെണ്ണ (മില്ലിങ്) 14,800 കൊപ്ര എടുത്തപടി 8900 റാസ് 8500 ...
ബത്തേരി : വിനോദ സഞ്ചാരികള്‍ക്കായി ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി നൈറ്റ് ജംഗിള്‍ സഫാരി തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വേണ്ടി ബത്തേരിയില്‍ നിര്‍മ്മിച്ച...
പുൽപ്പള്ളി : ലോറി ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു. പെരിക്കല്ലൂർ കടവ് കൂടാലയ്ക്കൽ രജീഷ് ( കുട്ടൻ-33 ) ആണ് പൂനയിൽ വച്ച് കുഴഞ്ഞുവീണ് മരിച്ചത്. മറ്റൊരാൾ...
പുല്‍പ്പള്ളി : പുല്‍പ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 0.960 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. കോഴിക്കോട് പെരുവണ്ണാമൂഴി...
കൽപ്പറ്റ : കൽപ്പറ്റ - ബത്തേരി റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കി. മുട്ടിൽ അമ്പുകുത്തിയിൽ വെച്ച് കഴിഞ്ഞ ദിവസം ബസ് ജീവനക്കാരെ മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് കൽപ്പറ്റ...
കൽപ്പറ്റ : ശക്തമായ കാറ്റിലും മഴയിലും മണിയൻകോട് അമ്പലത്തിനു സമീപം ഹെൽത്ത് സെന്റർ വളപ്പിലെ നെല്ലിക്കമരം കടപുഴകി വീണു. മരം വീണ് ഓട്ടോറിക്ഷയ്ക്കും, സമീപത്തെ വീടിന്റെ മുൻഭാഗത്തിനും...
വയനാട്ടിൽ 2931 അതി ദരിദ്രകുടുംബങ്ങള്‍ ; ഏറ്റവും കൂടുതല്‍ പനമരം പഞ്ചായത്തിൽ, കുറവ് എടവകയിലും കൽപ്പറ്റ : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി വയനാട്...