August 4, 2025

Wayanad News

കൽപ്പറ്റ : ജില്ലയിലെ റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ട് അപകട സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുഴികള്‍ അടിയന്തരമായി നികത്തി ഗതാഗത യോഗ്യമാക്കാന്‍ ജില്ലാ കളക്ടര്‍ എ.ഗീതയുടെ നിര്‍ദ്ദേശം. ജില്ലാ...

സുൽത്താൻ ബത്തേരി : മണിച്ചിറയിൽ വീട് കുത്തിത്തുറന്ന് ഒരുലക്ഷം രൂപയോളം മോഷ്ടിച്ചു. വെള്ളോളി ബീയാത്തുവിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പുലർച്ചെ 1.30 ഓടെയാണ് മോഷണം നടന്നത്. ഓടിട്ട...

ബത്തേരി : ഓണത്തോടനുബന്ധിച്ച് വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്ത് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന എക്‌സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓണക്കാലത്ത് മദ്യ/ മയക്കുമരുന്ന് വിതരണവും വ്യാപനവും തടയുക എന്ന...

പുല്‍പ്പള്ളി : ചേകാടി ചന്ദ്രോത്ത് വയലില്‍ മേയാന്‍വിട്ട പശുവിനെ കടുവ ആക്രമിച്ച് കൊന്നു. ചന്ദ്രോത്ത് കൃഷ്ണന്റെ 6 വയസ് പ്രായമുള്ള പശുവിനെയാണ് ആക്രമിച്ച് കടുവ കൊന്നത്. കഴിഞ്ഞ...

  മാനന്തവാടി: കുറുക്കന്‍മൂല പ്രാഥമിക ആരോഗ്യകേന്ദ്ര പരിസരത്തുളള 20 മരങ്ങള്‍ മുറിച്ച് നീക്കം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 29...

  തലപ്പുഴ : വളർത്തുനായയെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി. വെണ്‍മണി ചെന്നിലാര ബാലകൃഷ്ണന്റെ നായയെയാണ് തിങ്കളാഴ്ച രാത്രി അജ്ഞാതര്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. നായയുടെ മുഖത്താണ് വെട്ടേറ്റത്. ഒരു...

  കല്‍പ്പറ്റ കോടതി കോംപ്ലക്സിലെ ക്യാന്റീന്‍ ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോടതി ഓഫീസുമായി ബന്ധപ്പെടുക. ക്വട്ടേഷന്‍...

  മാനന്തവാടി : കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. എം.എ ഇംഗ്ലീഷ്, എം.എ ഡെവലപ്പ്മെന്റ് ഇക്കണോമിക്സ് കോഴ്‌സുകളിലേക്കും എം.എസ്.സി ഇലക്ട്രോണിക്സ്, എം.കോം...

Copyright © All rights reserved. | Newsphere by AF themes.