May 25, 2025

Wayanad News

  മാനന്തവാടി : തലപ്പുഴയിൽ കാടിറങ്ങിയ പുലി കിണറ്റില്‍ വീണു. തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുലി വീണത്. ഇന്നു രാവിലെയാണ് സംഭവം വീട്ടുകാരുടെ...

  കൽപ്പറ്റ : കല്‍പ്പറ്റയിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയ വ്യക്തിയെ പുറത്തെത്തിച്ച്‌ പൊലീസ്. കൊല്ലം സ്വദേശി രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ ആത്മഹത്യാ...

  പുൽപ്പള്ളി : ഇരുളത്തെ ഹോട്ടൽ ഉടമയെ ബ്ലേഡ്കാരൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇരുളം എസ്.എ ഹോട്ടല്‍ ഉടമ സുബൈറിനാണ് മര്‍ദ്ദനം ഏറ്റത്. ബ്ലേഡ്കാരനായ ഇരുളം പുത്തന്‍വീട്ടില്‍...

  പനമരം : അന്താരാഷ്ട്ര വയോജന ദിനത്തിൽ പനമരത്തെ അമ്മമ്മാരെ കാണാൻ ഇക്കുറിയും കുട്ടി പോലീസെത്തി. പനമരത്തെ നവജ്യോതി വൃദ്ധമന്ദിരത്തിലാണ് ഇക്കുറിയും രണ്ടര മാസത്തേക്കുള്ള ഭക്ഷ്യകിറ്റുകളുമായി പനമരം...

  കല്‍പ്പറ്റ : കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരണപ്പെട്ട കൈപ്പാടം കോളനിയില്‍ മാധവന്റെ കുടുംബത്തിന് വേണ്ട അടിയന്തിര ധനസഹായം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നും വനംവകുപ്പ് മന്ത്രി...

  കൽപ്പറ്റ : സ്കൂൾ കിണറ്റിലെ മോട്ടോർ മോഷ്ടിച്ച നാലുപേർ അറസ്റ്റിൽ. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ കിണറിലെ മോട്ടോർ ആണ് മോഷ്ടിച്ചത്. മുണ്ടേരി തൈവളപ്പിൽ സുരേഷ് ബാബു...

  പുൽപ്പള്ളി : പുൽപ്പള്ളിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കർണാടക അന്തർസന്ത സോഗള്ളി സ്വദേശി രസിക...

  പുല്‍പ്പള്ളി : കേണിച്ചിറ - പുല്‍പ്പള്ളി റോഡിലെ അതിരാറ്റുകുന്നിൽ കാട്ടാനയുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റു. കല്‍പ്പറ്റയില്‍ നിന്നും പുല്‍പ്പള്ളിയിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്ന പെരിക്കല്ലൂര്‍ കുഞ്ചിറക്കാട്ട്...

  പനമരം : യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മാസ്റ്റേഴ്സ് പഠനത്തിനുള്ള ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിന് അർഹയായി നടവയൽ സ്വദേശിനി. നടവയൽ ഓലേടത്ത് ജെയിംസ് - മോളി ദമ്പതികളുടെ...

Copyright © All rights reserved. | Newsphere by AF themes.