May 25, 2025

Wayanad News

  പുല്‍പ്പള്ളി : പുല്പള്ളി പഞ്ചായത്തിലെ അനധികൃതമായി പ്രവർത്തിക്കുന്ന മുഴുവന്‍ ഇറച്ചി കടകളും അടച്ചുപൂട്ടാന്‍ ഹൈകോടതി ഉത്തരവ്.കുറച്ച്‌ ദിവസം മുന്‍പ് കരിമം ഫിഷ് ആന്‍ഡ് ചിക്കന്‍ സ്റ്റാളില്‍...

  മാനന്തവാടി : വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ തുടരുമെന്ന് ഒ.ആര്‍ കേളു എം.എല്‍.എ അറിയിച്ചു. പിന്നാക്ക ജില്ലയായ വയനാടിന്റെ മുഖ്യ ആവശ്യമായ മെഡിക്കല്‍ കോളേജ്...

  പുല്‍പ്പള്ളി: ചീയമ്പം 73 കോളനിയില്‍ വളർത്തുനായയെ കടുവ ആക്രമിച്ചു. ശാന്ത രാജുവിന്റെ നായെയാണ് കടുവ ആക്രമിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. വീട്ടുക്കാര്‍ ബഹളം...

  പനമരം : വയനാട്ടിലെ പനമരം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എ. എലിസബത്തിനെ സ്ഥലം മാറ്റി. വയനാട് കമ്പളക്കാട്ടെ ക്രൈം ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം. സംസ്ഥാന...

  കൽപ്പറ്റ: തോൽപ്പെട്ടി എക്സൈസ് ചെക്‌പോസ്റ്റ് വഴി കൊണ്ടുപോകാൻ ശ്രമിച്ച രേഖകളില്ലാത്ത പണം പിടികൂടിയ സംഭവത്തിൽ ഉദ്യോഗസ്ഥർ കൃത്രിമം കാട്ടിയില്ലെന്ന് എക്സൈസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ, പോലീസ്...

  മാനന്തവാടി : തിരുനെല്ലിയില്‍ സ്വകാര്യ ബസ് തടഞ്ഞ് നിര്‍ത്തി അജ്ഞാത സംഘം ഒന്നര കോടിയോളം രൂപ കവര്‍ന്നതായി പരാതി. പണം നഷ്ടപ്പെട്ടതായി ബംഗളൂരില്‍ നിന്നും കോഴിക്കോടേക്ക്...

  മാനന്തവാടി : വയനാട് ഗവ. എൻജിനീയറിംഗ് കോളജിലെ മെക്കാനിക്കൽ എൻജനീയറിംഗ് സ്റ്റുഡൻ്റ്സ് , സ്റ്റാഫ് അസോസിയേഷൻ സംയുക്തമായി നടത്തുന്ന ടെക്നിക്കൽ ഫെസ്റ്റ് ധ്രുവ'22 ഒക്ടോബർ 15,...

Copyright © All rights reserved. | Newsphere by AF themes.